കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളിടെക്‌നിക്ക് ജീവനക്കാരന്‍ പിലിക്കോട് വയലിലെ എം വിജയന്‍ അന്തരിച്ചു

ചെറുവത്തൂര്‍ : കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളിടെക്‌നിക്ക് ജീവനക്കാരന്‍ പിലിക്കോട് വയലിലെ എം വിജയന്‍ (49)അന്തരിച്ചു.അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. പിലിക്കോട് വയലിലെ പരേതനായ പെക്കന്റെയും മാധവിയുടെയും മകനാണ്.ഭാര്യ: ജിഷ. മക്കള്‍: ഭഗത് വിജയ് സുഖദേവ് വിജയ്. സഹോദരങ്ങള്‍: ശ്യാമള ,മാധവന്‍, പവിത്രന്‍, വിനോദ് , ചന്ദ്രന്‍, രാമകൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍.സംസ്‌കാരം ഇന്ന് രാത്രി 7. 30ന് പിലിക്കോട്വീട്ടുവളപ്പില്‍.

error: Content is protected !!