ഗുരി 25 ഉജ്ജ്വല സമാപിച്ചു

നീലേശ്വരം / ചായ്യോം:അഞ്ച് ദിനങ്ങളിലായി നടന്ന എസ് പി സി ജില്ലാ ക്യേമ്പ് ഗുരി 25 പന്ത്രണ്ട് പ്ലറ്റൂണുകളുടെ വ4ണ്ണാഭമായ സെറിമോണിയല്‍ പരേഡോടെ സമാപിച്ചു.400 ഓളം കേഡറ്റുകള്‍ അണിനിരന്ന പരേഡ് കാണുവാന്‍ നിരവധി രക്ഷിതാക്കള്‍ ,അധ്യാപകര്‍, നാട്ടുകാ4,ജനപ്രതിനിധികള്‍,പിടിഎ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബ ന്ധിച്ചു. ഒ.അപ4ണ്ണ ഐ.പി.എസ് ഗാ4ഡ് ഓഫ് ഹോണ4 സ്വീകരിച്ചു. എഎസ്പി പി.ബാലകൃഷ്ണന്‍ നായര്‍ വിശിഷ്ട അതിഥിയായി.എഡിഎന്‍ഒ ടി.തമ്പാന്‍ കേഡറ്റുകള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.വാ4ഡ് മെമ്പര്‍ പി ധന്യ ,പ്രധാനാധ്യാപകന്‍ എം സന്തോഷ് പിടിഎ പ്രസിഡന്റ്,ബിജു.സി ,പ്രിന്‍സിപ്പാള്‍ കെ റീത്ത എന്നിവര്‍ സലൂട്ട് സ്വീകരിച്ചു.പരേഡിന് തോമാപുരം സെന്റ് തോമസ് ബാന്റ് സംഘം അകമ്പടി നല്‍കി.ക്യാമ്പിലെ ഓള്‍റൌണ്ടറായി ജിഎച്ച്എസ് അടൂര്‍ സ്‌കൂളിലെ പി വി ആ4ദ്രയും മികച്ച ഇന്‍ഡോ4 കേഡറ്റായി ജിഎച്ച്എസ് കുട്ടമത്ത് സ്‌കൂളിലെ അഭിനവിനേയും മികച്ച് ഔഡോ4 കേഡറ്റായി ചായ്യോത്ത് ജിഎച്ച്എസ് സ്‌കൂളിലെ ശ്രീനിധി ശ്രീനിവാസനേയും തിരഞ്ഞെടുത്തു.ചടങ്ങില്‍ വച്ച് കേഡറ്റുകളെആദരിച്ചു.

error: Content is protected !!