മാവുങ്കാല്‍ :ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ റിട്ട. ഓഫീസ് അസിസ്റ്റന്റ് ഉദയംകുന്ന് മണ്ണടിയിലെ കെ വി നാരായണന് (75) അന്തരിച്ചു.ഭാര്യ കെ വി കാര്‍ത്യായനി. മക്കള്‍:കെ വി രാജേഷ് (അധ്യാപകന് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കാഞ്ഞങ്ങാട്), കെ വി രജനി (അധ്യാപിക കുഞ്ഞമ്പുമെമ്മോറിയല് സ്കൂള്‍ കാഞ്ഞങ്ങാട്), കെ വി രഞ്ജിത (അധ്യാപിക എസ് എം എ യുപി സ്കൂള്‍ പനയാല്‍).മരുമക്കള്‍:സൗമ്യ (മൂലക്കണ്ടം ), ശശിധരന് ചെറുവത്തൂര്‍ (റിട്ട ആര്‍മി,സെക്യൂരിറ്റി ജീവനക്കാരന് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി പെരിയ),കെ വി ഭാസ്കരന് (റിട്ട.സെക്രട്ടറി പനയാല്‍ സര്‍വീസ് സഹകരണ ബാങ്ക്).സഹോദരങ്ങള്‍: കെ വി ലക്ഷ്മി (കിഴക്കുംകര ), കെ വി രാധ (മണ്ണടി ), കെ വി ബാലകൃഷ്ണന് (പൈരടുക്കം ) , കെ വി അശോകന് (റിട്ട.ഹെല്‍ത്ത് ജീവനക്കാരന് ) ,കെ വി ബേബി ഗിരിജ (പെരിയ), പരേതയായകെവിശാന്ത.
ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ റിട്ട. ഓഫീസ് അറ്റന്റന്റ് ഉദയംകുന്ന് മണ്ണടിയിലെ കെ വി നാരായണന് അന്തരിച്ചു
