പാണത്തൂര്‍ കാഞ്ഞങ്ങാട് ഹൈടെന്‍ ഹോട്ടല്‍ ഉടമയായിരുന്നു. പാണത്തൂരിലെ അയമുട്ടിക്ക എന്ന അഹ്‌മദ് കുട്ടി (72) അന്തരിച്ചു. വര്‍ഷങ്ങളോളം പാണത്തൂര്‍, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ ഹോട്ടല്‍ നടത്തിയിരുന്നു. ഭാര്യ: പരേതയായ ഖിബ്തിയ്യ. മക്കള്‍: റഹീം,സിദ്ദീഖ്,മുനീര്‍,റംല.
കാഞ്ഞങ്ങാട് ഹൈടെന്‍ ഹോട്ടല്‍ ഉടമയായിരുന്ന പാണത്തൂരിലെ അഹ്‌മദ് കുട്ടി അന്തരിച്ചു
