കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ മുന്‍ ഓട്ടോ പാര്‍ട്സ് കട ഉടമ മഡിയനിലെ പയങ്ങപ്പാടന്‍ കര്‍ത്തമ്പു ബത്തേരി (76) അന്തരിച്ചു. ദീര്‍ഘകാലം പ്രവാസിയായിരുന്നു.സാമൂഹിക സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യത്തിലേര്പ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. ശ്രീ മഡിയന്‍ കൂലോം വികസന കമ്മിറ്റി പ്രസിഡന്റ്, ശ്രീ സത്യകഴകം മടിയന്‍ മുന്‍ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ഭാര്യ: കെ വി ഉഷ. മക്കള്‍: കെ വി കീര്‍ത്തി ( ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്, ബാംഗ്ലൂര്‍), എച്ച് വൈ ഷിവാല്സ്( എന്‍ജിനിയര്‍ ദുബായ്). മരുമക്കള്‍: ഷിബിന്‍ സുകുമാര്‍( മാനേജര്‍ എച്ച് എസ് ബി സി ബാംഗ്ലൂര്‍). സഞ്ചയനംഞായറാഴ്ച
കാഞ്ഞങ്ങാട്ടെ മുന്‍ ഓട്ടോ പാര്‍ട്സ് കട ഉടമ മഡിയനിലെ പയങ്ങപ്പാടന്‍ കര്‍ത്തമ്പു ബത്തേരിയില്‍ അന്തരിച്ചു.
