നീലേശ്വരം : റിട്ട: ജില്ലാ സപ്ലൈ ഓഫീസര്‍ എന്‍ എസ് സി ബാങ്ക് റോഡില്‍ കൊക്കരണി ഹൗസില്‍ കമലാക്ഷന്‍ (81) അന്തരിച്ചു. ഭാര്യ. ഭവാനി. മക്കള്‍. ശാലിനി (സ്വീഡന്‍ ) സന്തോഷ് ( ന്യൂസിലാന്റ്). മരുമക്കള്‍ :ഗണേഷ് (സ്വീഡന്‍ ) നിത(ന്യൂസിലന്റ്). സഹോദരങ്ങള്‍: നാരായണന്‍ (റിട്ട. അദ്ധ്യാപകന്‍) ബാലകൃഷ്ണന്‍ (റിട്ട. ഡിസ്ട്രിക്ട് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ) പരേതരായ ലക്ഷ്മി,നാരായണി.
റിട്ട: ജില്ലാ സപ്ലൈ ഓഫീസര്‍ നീലേശ്വരത്തെ കെ. വി കമലാക്ഷന്‍ അന്തരിച്ചു
