നിലാങ്കരയിലെ ടി വി ജാനകി അന്തരിച്ചു

കാഞ്ഞങ്ങാട് :നിലാങ്കരയിലെ ടി വി ജാനകി (85) അന്തരിച്ചു. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ മാസ്റ്റർ. മക്കൾ: പത്മനാഭൻ , രുഗ്മണി , മുരളീധരൻ , ശ്രീവല്ലി, ശാരത , ഗീത . പരേതയായ കാഞ്ചന .മരുമക്കൾ: സരസ്വതി, സിന്ധു, അരവിന്ദൻ, പരേതരായ കുമാരൻ മാസ്റ്റർ, ഷാജി.

error: Content is protected !!