കാഞ്ഞങ്ങാട് : എന്‍സിപി സംസ്ഥാനഅധ്യക്ഷന്‍ എന്‍ എ മുഹമ്മദ് കുട്ടി നയിക്കുന്ന രാഷ്ട്രീയ വിശദീകരണ യാത്രയ്ക്ക് കാസര്‍കോട്ട് നിന്ന് തുടക്കമായി. നവ കേരള മുന്നണി സൃഷ്ടിക്കായി എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള ജാഥ 17ന് തിരുവനന്തപുരത്ത് സമാപിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് എന്‍. എ. മുഹമ്മദ് കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി കല്ലറ മോഹന്‍ദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ജബ്ബാര്‍ എന്നിവര്‍ പങ്കെടുത്തു.
എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ എന്‍ എ മുഹമ്മദ് കുട്ടി നയിക്കുന്ന രാഷ്ട്രീയ വിശദീകരണ യാത്രയ്ക്ക് കാസര്‍കോട്ട് നിന്ന് തുടക്കമായി
