വിലപിടിപ്പുള്ള രേഖകള്‍ അടങ്ങിയ ബാഗ് ഉടമസ്ഥന് തിരിച്ചേല്‍പ്പിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍ മാതൃകയായി

കാഞ്ഞങ്ങാട് : വിലപിടുപ്പുള്ള രേഖകള്‍ അടങ്ങിയ ബാഗ് ഉടമസ്ഥന് തിരിച്ചേല്‍പ്പിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍ മാതൃകയായി.
ഗുരുവനം ആര്‍.ടി. ഓ. ഗ്രൗണ്ട്അടുത്തുനിന്നും മടങ്ങിവരുന്ന കുണിയ സ്വദേശി ഹംസയുടെ ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച കിഴക്കുംകര മുച്ചിലോട്ട് താമസിക്കുന്ന അശ്വതിയുടെ വിലപ്പെട്ട രേഖകള്‍ ഓട്ടോയില്‍ മറന്ന് വെച്ചത്. ഇതിലെ അഡ്രസ്സ് നോക്കിയാണ് അശ്വതിയെ വിവരം കൈമാറിയത്. കാഞ്ഞങ്ങാട് നഗരത്തില്‍ എത്തി അശ്വതി രേഖകള്‍ഏറ്റുവാങ്ങി.

error: Content is protected !!