ചാലിങ്കാല്‍ മഞ്ഞംങ്ങാനം മക്കാകോടന്‍ വീട്ടില്‍ എം നാരായണന്‍ അന്തരിച്ചു

പെരിയ :ചാലിങ്കാല്‍ മഞ്ഞംങ്ങാനം മക്കാ കോടന്‍ വീട്ടില്‍ എം നാരായണന്‍ (73) അന്തരിച്ചു. ഭാര്യ: നാരായണി. മക്കള്‍: മുരളി,ഗോപാലകൃഷ്ണന്‍, സീമ. മരുമക്കള്‍ :ദിവ്യ, പ്രിയ, സുരേഷ്. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, ചോയിച്ചി, നാരായണി, തമ്പായി, ലക്ഷ്മി,കൃഷ്ണന്‍.

error: Content is protected !!