പറക്കളായി: ശ്രീ മുളവന്നൂര്‍ ഭഗവതി ക്ഷേത്ര കഴകം ഒറ്റത്തിറ കളിയാട്ട മഹോത്സവത്തിന്റെ രണ്ടാം സുദിനമായ തിങ്കളാഴ്ച രാവിലെ 11 മണിക്ക് നരഹരി ഭഗവാന്‍ ശ്രീ വിഷ്ണു മൂര്‍ത്തിയുടെ തെയ്യ ക്കോലം കെട്ടി അഭിരാം എസ് സുഗുണന്‍
(18 വയസ്സ്) അരങ്ങിലെത്തി.ചെറുപ്രായത്തില്‍ തന്നെ അച്ഛന്റെ കൂടെ പല കളിയാട്ട വേദികളില്‍ എത്തിയിരുന്നെങ്കിലും ആദ്യമായിട്ടാണ് വിഷ്ണുമൂര്‍ത്തിയുടെ കോല മണിയുന്നത്. പറക്കളായി അയ്യങ്കാവ് സ്വദേശി സുഗുണകുമാര്‍ – ശാലിനി ദമ്പതികളുടെ ഇളയ മകനായ അഭിറാം എസ് സുഗുണന്‍ ഇപ്പോള്‍ രാജപുരം സെന്റ് പയന്‍സ് കോളേജില്‍ ഒന്നാം വര്‍ഷ ബി.ബി.എ വിദ്യാര്‍ത്ഥിയാണ്.
ആദ്യതെയ്യക്കോലം അരങ്ങിലെത്തിച്ച സന്തോഷത്തില്‍ അഭിരാം എസ് സുഗുണന്‍
