ആയമ്പാറ നെല്ലിക്കുന്ന് കുടുംബസംഗമം സംഘടിപ്പിച്ചു

പെരിയ :ആയമ്പാറ നെല്ലിക്കുന്ന് ഫാമിലി കുടുംബ സംഗമം സംഘടിപ്പിച്ചു. അദ്ധ്യാപകനും സ്റ്റേറ്റ് തലത്തില്‍ മികച്ച കഥാകൃത്തിനുള്ള അവാര്‍ഡ് ജേതാവുമായ ശ്രിജിത്ത് നെല്ലിക്കുന്ന് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു . മനോജ് നെല്ലിക്കുന്ന് അവതാരകനും കോര്‍ഡിനേറ്ററുമായി . നെല്ലിക്കുന്ന് ഫാമിലിയിലെ മുതിര്‍ന്ന വ്യക്തിത്വമായ ബാലകൃഷ്ണന്‍. എം നെല്ലികുന്ന് കുടുംബത്തിലെ മറ്റ് അംഗങ്ങളായ ആലാമി ആയമ്പാറ ,ഭാസ്‌കരന്‍ കക്കോട്ടമ്മ , ഗംഗാധരന്‍ അടൂര്‍. കൃഷ്ണന്‍ കരിന്തളം, നാരായണി. എം, കാര്‍ത്ത്യായണി. എം, യശോദ .എം, തങ്കമണി. എം,ഗംഗ . എം,ഉഷാദേവി. എം , എന്നിവരെപൊന്നാട അണിയിച്ച് ആദരിച്ചു. ദിനേശന്‍. എം നിഷാദ് എം. തമ്പാന്‍കുറ്റിക്കോല്‍ സുനീഷ്. എം . വിജിത്ത്. എം അനുരാഗ്. എം എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു, വിവിധ മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും. മോഹനന്‍. എം.നന്ദിയുംപറഞ്ഞു

error: Content is protected !!