കോട്ടപ്പാറ: സനാതന ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിന്റെ സാന്‍ ഫെസ്റ്റ് 25 വിവിധ കലാപരിപാടികളോടെ ഈ വര്‍ഷവും നടത്താന്‍ തീരുമാനിച്ചിരിക്കയാണ്. ഈ വരുന്നഫെബ്രുവരി 22 ന് വിവിധ കലാപരിപാടികളോടെ കോളേജ് ക്യാമ്പസില്‍ വച്ച് നടത്തപ്പെടുന്നു പ്രസ്തുത ദിനത്തില്‍ തന്നെ കോളേജിലെ എന്‍ എസ് എസ് യൂണിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ സ്‌നേഹ വീടിന്റെ താക്കോല്‍ ദാനവും കൈമാറ്റവുംനടക്കും..
സനാതന ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ‘സാന്‍ ഫെസ്റ്റ്’ 22 ന്
