ജില്ലാ സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പും സെലക്ഷന്‍ ട്രയല്‍സും നാളെ

നീലേശ്വരം: കാസര്‍കോട് ജില്ലാ അമേച്ചര്‍ കബഡി അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ലാ സീനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പും സെലക്ഷന്‍ ട്രയല്‍സും നടത്തുന്നു. ഫെബ്രുവരി 7 ന് നാളെ വൈകിട്ട് മൂന്നു മണിക്ക് പടന്നക്കാട് വെച്ചാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 8086507070, 9605474907, 9947927267 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍അറിയിച്ചു

error: Content is protected !!