കാഞ്ഞങ്ങാട് : ഗള്‍ഫില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച കൊവ്വല്‍ സ്റ്റോര്‍ സ്വദേശിയുടെ മൃതദേഹം ഇന്ന് രാവിലെ നാട്ടിലെത്തിച്ച് സംസ്കരിച്ചു . കൊവ്വല്‍ സ്റ്റോര്‍ താമസിക്കുന്ന എന്‍.എന്‍. മര്‍ച്ചന്റ് ഉടമ നാരായണന്റെയും നാരായണിയുടെയും മകന് എന്‍ മധുസൂദനന് (44) ആണ് കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടര്‍ന്ന് ഗള്‍ഫില്‍ അന്തരിച്ചത്. ഭാര്യ: ദീപിക (അത്താവാര്‍). മക്കള്‍: ഋഷി, പ്രതീഷ്മ. സഹോദരങ്ങള്‍: ഉഷ ( എല്ഐസിഏജന്റ്) രജനി, ജയശ്രീ(ഗള്‍ഫ്)
ഗള്‍ഫില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച കൊവ്വല്‍ സ്റ്റോര്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
