യു.ഡി.എഫ് സമരം ഫലം കണ്ടു; അലാമിപള്ളി ബസ് സ്റ്റാന്റിലെ കവാടത്തിലെ പച്ചക്കറി സ്റ്റാള്‍ മാറ്റി

കാഞ്ഞങ്ങാട്: അലാമിപള്ളി ബസ് സ്റ്റാന്റിലെ കവാടത്തില്‍ സ്ഥാപിച്ച കുടുംബശ്രീ പച്ചക്കറി സ്റ്റാള്‍ യു.ഡി.എഫ് കൗണ്‍സിലര്‍മാരു ടെ ധര്‍ണ്ണ യെ തുടര്‍ന്ന് മാറ്റി സ്ഥാപിച്ചു. ചൊവ്വാഴ്ചയാണ് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ അലാമിപള്ളി ബസ് സ്റ്റാന്റ് കവാടത്തില്‍ സ്ഥാപിച്ചിരുന്ന പച്ചക്കറി സ്റ്റാള്‍ മാറ്റി സ്ഥാപിക്കണ മെന്നാവശ്യ പ്പെട്ട് ധര്‍ണ്ണാ സമരം നടത്തിയത്. ധര്‍ണ്ണ സമര ത്തെ തുടര്‍ന്ന് ഇന്ന ലെ നഗരസഭ കവാടത്തിലുണ്ടായ പച്ചക്കറി സ്റ്റാള്‍ എടുത്ത് മാറ്റിയിറ്റുണ്ട്. നേര ത്തെ കൗണ്‍സില്‍ യോഗത്തില്‍ പച്ചക്കറി സ്റ്റാള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് അജണ്ട വന്നിരുന്നു. എന്നാല്‍ കവാടത്തിനടുത്ത് സ്ഥാപിച്ചതായിരുന്നു പ്രശ്നമായത്. അതേ,സമയം ഇ പ്പോഴും അലാമിപള്ളി ബസ് സ്റ്റാന്റ് പ്രവര്‍ത്തന സജ്ജമല്ലാത്തത് വലിയ ആ രോപണമായിനില്‍ക്കുകയാണ്.

error: Content is protected !!