മൂവാരി മുഖാരി സമുദായ സംഘം സംസ്ഥാന കമ്മിറ്റി അംഗം കാട്ടുകുളങ്ങരയിലെ പി വിശാരദ അന്തരിച്ചു

മാവുങ്കാൽ: കാട്ടുകുളങ്ങരയിലെ പി വി ശാരദ (55) അന്തരിച്ചു.മൂവാരി മുഖാരി സമുദായ സംഘം സംസ്ഥാന കമ്മിറ്റി അംഗമാണ്.ഭർത്താവ്: രാജൻ (സെക്യൂരിറ്റി ജീവനക്കാരൻ കാഞ്ഞങ്ങാട്). മക്കൾ:ഹരികൃഷ്ണൻ, അഞ്ജന. സഹോദരങ്ങൾ: സാംബവി, ശ്യാമള , വത്സല, ദാഷായണി.

error: Content is protected !!