കരിന്തളം : ഡി വൈ എഫ് ഐ കരിന്തളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. കാലിച്ചാമരത്ത് വെച്ച് നടന്ന പരിപാടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി വി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സി സൂരജ് അധ്യക്ഷനായി. പി സുജിത്ത് കുമാര്‍, വൈഷ്ണവ് കെ പി, അശ്വിന്‍ രാജ് എന്നിവര്‍ സംസാരിച്ചു. ഒ എം സച്ചിന്‍സ്വാഗതംപറഞ്ഞു.
