ഹോസ്ദുര്‍ഗിലെ മുന്‍ ചുമട്ടുതൊഴിലാളി ചിത്താരി കടപ്പുറത്തെ കെ. ഷാജി അന്തരിച്ചു

കാഞ്ഞങ്ങാട് :ഹോസ്ദുര്‍ഗിലെ മുന്‍ ബി എം എസ് ചുമട്ടുതൊഴിലാളി ചിത്താരി കടപ്പുറത്തെ കെ. ഷാജി (42) അന്തരിച്ചു അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അമ്മ : മാധവി . അച്ഛന്‍ : പരേതനായ കോരന്‍. ഭാര്യ: ഗീത. മക്കള്‍: നിവേദ്, നികേത് . സഹോദരങ്ങള്‍: സജിത (കോഴിക്കോട്), സരിത (മടിക്കൈ ), സവിത (കാട്ടുകുളങ്ങര),സനിത(ഉദുമ).

error: Content is protected !!