തൃക്കരിപ്പൂര്‍ : എടാട്ടുമ്മലിലെ വി.വി. ചിരി ( 92 ) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പാലായി അമ്പു . മക്കള്‍: വി.വി. നാരായണി, വി.വി.ദേവകി, വി.വി. കാര്‍ത്യായനി, വി.വി.കൃഷ്ണന് (ആര് ജെ ഡി കാസര്‍കോട് ജില്ലാ പ്രസിഡന്റ് , റിട്ട. കേരളാ ബാങ്ക് മാനേജര്‍), വി.വി. വിലാസിനി, വി.വി. നാരായണന്( എസ്ബിഐ തൃക്കരിപ്പൂര്‍), വി.വി.വിജയന് ( പ്രസിഡന്റ് തൃക്കരിപ്പൂര്‍ ഫാര്‍മേഴ്സ് ബാങ്ക്), വി.വി. സുരേഷ്, വി.വി.സുജാത (കരിവെള്ളൂര്‍ പാലക്കുന്ന് ) പരേതയായ വി.വി.തമ്പായി. മരുമക്കള്‍ അമ്പാടി പുതിയ കണ്ടം,പരേതനായ രാഘവന് കാറമേല്‍, ശൈലജ.പി.പി.വെള്ളച്ചാല്‍ (കെ.എസ്.ആര്.ടി.സി. കാസര്‍കോട് ), ഷീജ എ.എല്‍പി സ്കൂള്‍ തെക്കെക്കാട് , രാജി അച്ചാംതുരുത്തി (കൃഷിഭവന്രാമന്തളി ) ജ്യോതി കാര്യങ്കോട്, കണ്ണന് പുളിങ്ങോം പി.പി. കുഞ്ഞിരാമന് പാലക്കുന്ന് ,സി.പി.എം മുന്‍ പാലക്കുന്ന് ബ്രാഞ്ച് സെക്രട്ടറി) പരേതനായ കുഞ്ഞിരാമന് മട്ടമ്മല്‍, സഹോദരങ്ങള്‍ പരേതരായ വി. വി. അമ്പു, വി.വി.കണ്ണന് വി.വി.കുഞ്ഞിരാമന്, വി.വി. രാഘവന്, സംസ്കാരം നാളെ രാവിലെ 9 മണിക്ക് ഇളമ്പച്ചി സമുദായശ്മശാനത്തില്‍
തൃക്കരിപ്പൂര്‍ എടാട്ടുമ്മലിലെ വി.വി. ചിരി അന്തരിച്ചു
