പനത്തടി :താഴെ പെരുതടിയിലെ ടി.കൃഷ്ണന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ഭാര്യ: കമല. മക്കള്‍: രഞ്ജിനി, രേഷ്മ (അധ്യാപിക, കൊട്ടോടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍),രമ്യ ( അധ്യാപിക, ജി.എല്‍.പി സ്‌കൂള്‍ പെരുതടി),രഞ്ജിത്ത് (ഇലക്ട്രീഷ്യന്‍). മരുമക്കള്‍: ഷാജു, പ്രദീപ് (അധ്യാപകന്‍, കോടോത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), മനോജ്.സുമതി. ശവസംസ്‌കാരം ഉച്ചക്ക്വീട്ടുവളപ്പില്‍.
പെരുതടിയിലെ ടി.കൃഷ്ണന്‍ അന്തരിച്ചു
