മടിയന്‍: മടിയന്‍ ജവാന്‍ ക്ലബ്ബിന് സമീപം താമസിക്കുന്ന ടി.കാര്‍ത്യായണി (58) അന്തരിച്ചു. ഭാര്‍ത്താവ് എം നാരായണന്‍.
(സി പി എം മടിയന്‍ ബ്രാഞ്ച് അംഗം) ഭ മക്കള്‍:അനീത് (മിനാര്‍ ഗോള്‍ഡ് സ്റ്റാഫ്), അപര്‍ണ്ണ (വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: കുഞ്ഞമ്മാര്‍, കുഞ്ഞിപ്പെണ്ണ്, മുത്താണി, നാരായണി, കുഞ്ഞമ്മാര്‍ (കിക്കാന്‍കോട്ട്),
മടിയനിലെ ടി.കാര്‍ത്യായണി അന്തരിച്ചു
