രാജപുരത്തെ ലീലാമ്മ ജോസ് അന്തരിച്ചു

രാജപുരം : രാജപുരത്തെ കുഴിക്കാട്ടില്‍ ജോസിന്റെ ഭാര്യ ലീലാമ്മ ജോസ് (73) അന്തരിച്ചു. മാലക്കല്ല് ഇട്ടിപ്ലാക്കില്‍ കുടുംബാംഗമാണ് . സംസ്‌കാര ചടങ്ങുകള്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് സ്വഭവനത്തില്‍ ആരംഭിച്ച് രാജപുരം തിരു കുടുംബ ദേവാലയ കുടുംബ കല്ലറയില്‍ സംസ്‌കരിക്കും. മക്കള്‍: ബിജി (സൗത്ത് ആഫ്രിക്ക ) ,ബീന (കള്ളാര്‍ ) ,അഭിലാഷ് ( യു കെ ),മരുമക്കള്‍ : സിബി പാറടിയില്‍, ( സൗത്ത് ആഫ്രിക്ക ) ,ഷാജി അഞ്ചുകണ്ടത്തില്‍ , (കള്ളാര്‍), ജൂബി കണിയാപറമ്പില്‍ (യു കെ). സഹോദരങ്ങള്‍: സ്വീറ്റ്, സിസിലി, മേരി. ബേബി, ബ്രജീത്ത, ലൂസി. റോയി,റീത്തമ്മ.

error: Content is protected !!