കാഞ്ഞങ്ങാട് : നോര്‍ത്ത് കോട്ടച്ചേരിയിലെ ടി വി വനജ (42) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഭര്‍ത്താവ്: സന്തോഷ് (ചുമട്ടുതൊഴിലാളി കാഞ്ഞങ്ങാട്). ഏക മകന്‍ പ്രണവ് (മംഗലാപുരം ഏനപോയ കോളേജ് വിദ്യാര്‍ത്ഥിയാണ്). പരേതരായ കുഞ്ഞിരാമന്‍ – ചിരുത ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: അനിത (എറണാകുളം), സുനിത(കൊഴക്കുണ്ട്).
ഹൃദയാഘാതത്തെ തുടര്‍ന്ന് യുവതി മരിച്ചു; നോര്‍ത്ത് കോട്ടച്ചേരിയിലെ ടി വി വനജയാണ് മരിച്ചത്
