കാഞ്ഞങ്ങാട് : സൗത്ത് ചിത്താരി മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന ‘ഹരിത സ്‌നേഹ യാത്ര’ ബോട്ട് യാത്രയുടെ ഫണ്ട് ഉദ്ഘാടനം ഗള്‍ഫ് യുവ വ്യവസായി അയ്യൂബ് ചിത്താരി മുസ്ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ബഷീര്‍ ചിത്താരിക്ക് കൈമാറി. ചടങ്ങില്‍ ഹനീഫ ബി. കെ,സമീര്‍ എം. എ, ഖാലിദ് കുന്നുമ്മല്‍, ശരീഫ് മിന്നാ, ഉമ്പായി കൂളിക്കാട്,സമീര്‍ സി. കെ,ശിഹാബ് കുന്നുമ്മല്‍,റാഷിദ് ചാപ്പയില്‍, സാജിദ് തുടങ്ങിയവര്‍സംബന്ധിച്ചു
സൗത്ത് ചിത്താരി ഹരിത സ്‌നേഹയാത്ര ഫണ്ട് കൈമാറി
