local news

പെരൂര്‍ കാലിച്ചാന്‍-ഗുളികന്‍ ദേവസ്ഥാനം കളിയാട്ടം 28,29 തീയ്യതികളില്‍

കോട്ടപ്പാറ :പെരൂര്‍ കാലിച്ചാന്‍-ഗുളികന്‍ ദേവസ്ഥാനം കളിയാട്ട മഹോല്‍സവം 28,29 തീയ്യതികളില്‍ നടക്കും. ഉച്ചക്ക് 12 ന് ഗുളികന്‍ ദൈവം ഉച്ചക്ക് അന്നദാനം.

 

error: Content is protected !!