local news

കാഞ്ഞങ്ങാട്ടെ ബാര്‍ബര്‍ ഷോപ്പ് ഉടമയെ കാണാതായി

കാഞ്ഞങ്ങാട്: പുതിയകോട്ടയിലെ ബാര്‍ബര്‍ ഷോപ്പ് ഉടമയെ കാണാതായി വിവരം. മുണ്ടോട്ട് ശിവോഹം ഹൗസില്‍ എ വിനോദ്കുമാര്‍ (44) നെയാണ് ഇന്ന് ഉച്ച മുതല്‍ കാണാതായത്. പോകുമ്പോള്‍ ഇളം വെള്ള നിറത്തിലുള്ള ഷര്‍ട്ടും നീല നിറത്തിലുള്ള പാന്റും ധരിച്ചിരുന്നു. കെ എല്‍ 86 ഡി 0930 നമ്പര്‍ ഗ്രേ നിറത്തിലുള്ള ജൂപ്പിറ്റര്‍ സ്‌കൂട്ടറിലാണ് പോയതെന്നാണ് വിവരം. ഇയാളെ എവിടെയെങ്കിലും വിവരം ലഭിക്കുന്നവര്‍ ഉടന്‍ പോലീസിനെയോ അടുത്തുള്ളവരെയോ അറിയിക്കണമെന്നും ബന്ധുക്കള്‍

 

error: Content is protected !!