നെല്ലിത്തറ പുലയനടുക്കത്തെ മക്കക്കോടന് വീട്ടില്‍ യശോദ അന്തരിച്ചു
മാവുങ്കാല്‍: നെല്ലിത്തറ പുലയനടുക്കത്തെ മക്കക്കോടന് വീട്ടില്‍ യശോദ (72 ) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ
കെ.കൃഷ്ണന്. മക്കള്‍: എം ജയകുമാര്‍ (വിദ്യാനികേതന്‍) കാസര്‍കോട് ജില്ലാ സെക്രട്ടറി, കെ എസ് ടി എ ( ബി എം എസ്) ജില്ലാ കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്റ്, കെഎസ്ആര്‍ടിസി കണ്ടക്ടര്‍), എം രതീഷ് (ഗള്‍ഫ്), എം.പ്രിയ (അധ്യാപിക ക്രസന്റ് സ്കൂള്‍ അജാനൂര്‍). മരുമക്കള്‍: സബിത (അധ്യാപിക കേന്ദ്രീയ വിദ്യാലയം കാഞ്ഞങ്ങാട്), ദൃശ്യ, ശ്രീജേഷ് (ഓട്ടോ ഡ്രൈവര്‍). സഹോദരങ്ങള്‍: സഹോദരങ്ങള്‍ സരോജിനി, ഗോപാലന്, കമ്മാരന് (മൂവരും തച്ചങ്ങാട്), പരേതരായ കുഞ്ഞിക്കണ്ണന്, നാരായണന്, കുഞ്ഞിരാമന്, ഗോവിന്ദന്,രുക്മണി.

