കാഞ്ഞങ്ങാട് നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ കിഴക്കുംകര ഏ വി അശോകന്‍ അന്തരിച്ചു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ കിഴക്കുംകര ചൈതന്യ ഓഡിറ്റോറിയം സമീപം ഏ വി അശോകന്‍ (65) അന്തരിച്ചു. പൂരക്കളി കലാകാരനാണ്. ഭാര്യ ലത . മക്കള്‍: അഷ്മിത, രാഹുല്‍ (ഗള്‍ഫ് ). മരുമകന്‍: മഹേഷ് (തളിപ്പറമ്പ്). സഹോദരങ്ങള്‍ എ വി മോഹനന്‍ (ഗള്‍ഫ് ) പരേതനായ കെ. ഭാസ്‌കരന്‍ (റിട്ട. പോലീസ് ).

