ഡോ. വി. ഗംഗാധരന്‍ മാസ്റ്റര്‍ക്കുള്ള ആദരവ് : മൈത്രിക ഫുട്‌ബോള്‍ സൗഹൃദ മത്സരം നടത്തി
കാഞ്ഞങ്ങാട്:ഡോക്ടര്‍ വി. ഗംഗാധരന്‍ മാസ്റ്റര്‍ക്കുള്ള ആദരവ് ചടങ്ങിന്റെ ഭാഗമായി മൈത്രിക ഫുട്‌ബോള്‍ സൗഹൃദ മത്സരം നടത്തി. മത്സരത്തില്‍ ഫുട്‌ബോള്‍ ടീം പുതുക്കൈ യംഗ് ബ്രദേഴ്‌സ് ക്ലബ്ബുമായി മത്സരിച്ചു. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം എം സുരേഷ് ഉദ്ഘാടനം ചെയ്തു .കെ മോഹനന്‍ അധ്യക്ഷനായി. അനില്‍ വാഴുന്നോറടി . സുജിത്ത് പതുക്കൈ കുഞ്ഞികൃഷ്ണന്‍ മഠത്തില്‍ , പി വി മധുസൂദനന്‍, സുകുമാരന്‍ മാസ്റ്റര്‍ സി. പി.വിവിജയലക്ഷ്മി ടീച്ചര്‍ ,രത്‌നരാജന്‍ മേലത്ത് . ബബിന്‍ രാജ് വാഴുന്നോറടി . കെ.വി. സന്തോഷ്. സജിത്ത് കെ. മഞ്ജുനാഥ് പതുക്കെ എന്നിവര്‍ സംസാരിച്ചു. കൃഷ്ണന്‍ പുതുക്കൈ കളി നിയന്ത്രിച്ചു. ജയേഷ് കെ വി സ്വാഗതവും
അദ്വൈത് സജിത്ത് നന്ദിയും പറഞ്ഞു.

