മാധവിക്കുട്ടി പുരസ്കാരം ഹേമലത കൊയ്ച്ചേരിക്ക്
ചായ്യോത്ത്:ഹേമലത കൊയ്ച്ചേരി എഴുതിയ ‘ ഒരു മഞ്ഞ് തുള്ളി പോലെ’ എന്ന ചെറുകഥയ്ക്ക് നീലാംബരി ബുക്സ് ആന്റ് പബ്ലികേഷന്‍സ് നല്കുന്ന മാധവിക്കുട്ടി പുരസ്ക്കാരത്തിന് അര്‍ഹമായി. 2027 ജനുവരി 23 ന് തൃശൂര്‍ നാലപ്പാട്ട് തറവാട്ടില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.

