local news

ജില്ലാ സ്‌കൂള്‍ കലോത്സവം : മീഡിയ ആന്റ് പബ്ലിസിറ്റി കമ്മറ്റി ദീപാവലി ദിനത്തില്‍ മണ്‍ ചിരാതുകള്‍ തെളിച്ചു

പെരിയ:65-ാം ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ മുന്നോടിയായി ദീപാവലി ദിനത്തില്‍ മീഡിയ ആന്റ് പബ്ലിസിറ്റി കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ അങ്കണത്തില്‍ മണ്‍ ചിരാതുകള്‍ തെളിച്ചു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രന്‍ നാലാം വാതുക്കല്‍ ഉദ്ഘാടനം ചെയ്തു. ബേക്കല്‍ ബിപിസി ആര്‍.സുധ ആദ്യ ദീപം തെളിച്ചു.

 

error: Content is protected !!