പുല്ലൂര്‍ ശ്രേയസ് ഹൗസില്‍ ടി വി ഗിരിജ അന്തരിച്ചു
പുല്ലൂര്‍ :പുല്ലൂര്‍ ശ്രേയസ് ഹൗസില്‍ ടി വി ഗിരിജ (72) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ റിട്ട.ആര്‍മി ഉദ്യോഗസ്ഥന്‍ ഇ.പി. ബാലകൃഷ്ണന്‍. മക്കള്‍ : ടി വി സവിത (അധ്യാപിക ജി എച്ച് എസ് എസ് കടന്നപ്പള്ളി), സുനില്‍ കുമാര്‍ (ഓസ്‌ട്രേലിയ), സുമിത (ബെംഗളൂരു). മരുമക്കള്‍: ടി.വി.ജഗദീഷ് ബാബു ( എല്‍ഐസി ഓഫ് ഇന്ത്യ തളിപ്പറമ്പ ) ,അശോക് ബാബു (ബാംഗ്ലൂര്‍ ) ,അനുശ്രീ (ഓസ്‌ട്രേലിയ). സഹോദരങ്ങള്‍ :ടി. വി.നിര്‍മല, പരേതരായ മധുസൂദനന്‍, സത്യനാരായണന്‍.

