എരോല്‍ ഇല്ലത്ത് വളപ്പ് മടപ്പുരയില്‍ പുത്തരി ഊട്ടും വെള്ളാട്ടവും നാളെ
പാലക്കുന്ന്: എരോല്‍ ഇല്ലത്ത് വളപ്പ് മുത്തപ്പന് മടപ്പുരയില്‍ പുത്തരി ഊട്ടും വെള്ളാട്ടവും ശനിയാഴ്ച നടക്കും.
രാവിലെ 11ന് ദൈവത്തെ മലയിറക്കല്‍. 12ന് മാതൃസമിതിയുടെ ശിവസഹസ്രനാമം പാരായണം. 12. 30 ന്
ഊട്ടും വെള്ളാട്ടവും. ഉച്ചയ്ക്ക് പുത്തരി അന്നദാനം. ആറിന് ദൈവത്തെ മല കയറ്റലോടെ സമാപിക്കും.

