സിപിഎമ്മിലേക്ക് വന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന് സ്വീകരണം നല്‍കി
കാഞ്ഞങ്ങാട്: സിപിഎമ്മിലേക്ക് വന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന് സ്വീകരണം നല്‍കി.
ഒഴിഞ്ഞവളപ്പിലെ നിഖില്‍കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച് സിപിഎമ്മിലേക്ക് എത്തിയത്.
സ്വീകരണ പരിപാടി ഏരിയ സെക്രട്ടറി അഡ്വ. കെ. രാജ്‌മോഹന്‍ ഉദ്ഘാടനം ചെയ്തു. സി സതീശന്‍ അധ്യക്ഷനായി.
ഏരിയ കമ്മിറ്റി അംഗങ്ങളായ എം പൊക്ലന്‍, എന്‍. പ്രിയേഷ്, ലോക്കല്‍ സെക്രട്ടറി എ . ശബരീശന്‍ എന്നിവര്‍ സംസാരിച്ചു.ബ്രാഞ്ച് സെക്രട്ടറി അഖില്‍ സ്വാഗതം പറഞ്ഞു.

