local news

ഹോസ്ദുര്‍ഗ് ഉപജില്ലാ കലോത്സവത്തിന് അരങ്ങുണര്‍ന്നു

അമ്പലത്തറ: 65 മത് ഹോസ്ദുര്‍ഗ് ഉപജില്ലാ കലോത്സ വത്തിന്റെ സ്റ്റേജ് ഇന പരിപാടികള്‍ക്ക് തുടക്കമായി.
സ്‌കൂള്‍ ഗ്രൗണ്ടിലെ
വേദി 1- ഖസാക്കില്‍എച്ച് എസ് ,എച്ച് എസ് എസ് വിഭാഗം
നാടന്‍പാട്ടും എച്ച് എസ് വിഭാഗം വഞ്ചിപ്പാട്ടുമാണ് നടക്കുന്നത്.
വേദി 3 – അക്ഷരം (സ്‌കൂള്‍ മെയിന്‍ ഗ്രൗണ്ട്)
9.00 : മോഹിനിയാട്ടം HSS Girls
9.50 : മോഹിനിയാട്ടം UP
10.20 : മോഹിനിയാട്ടം HS Girls
11.40 : പളിയനൃത്തം HSS
11.50 : പണിയനൃത്തം HS
12.00 : മലപുലയാട്ടം HSS
12.10 : മലപുലയാട്ടം HS
12.30 : ഇരുളനൃത്തം HS
12.50 : ഇരുളനൃത്തം HSS
1.00 : മംഗലംകളി HS
1.30 : മംഗലംകളി HSS

വേദി 4- അശ്വമേധം (ബിദിയാല്‍ പള്ളിക്ക് സമീപം)
9.00 : കഥകളി സംഗീതം HSS Boys
9.10 : കഥകളി സംഗീതം HSS Girls
9.20 : കഥകളി സംഗീതം HS Girls
10.00 : കഥകളി സിംഗിള്‍ HSS Girls
10.15 : കഥകളി ഗ്രൂപ്പ് HS
10.45 : കഥകളി ഗ്രൂപ്പ് HSS
11.15 : ഓട്ടംതുള്ളല്‍ HS Girls
11.25 : ഓട്ടംതുള്ളല്‍ HS Boys
11.35 : ഓട്ടംതുള്ളല്‍ UP
11.45 : ഓട്ടംതുള്ളല്‍ HSS Boys
12.15 : ഓട്ടംതുള്ളല്‍ HSS Girls
1.00 : ചാക്യാര്‍കൂത്ത് HS Boys

വേദി 5 – സങ്കീര്‍ത്തനം (റെഡ്സ്റ്റാര്‍ വോളി ഗ്രൗണ്ട്)
9.00 : നാടോടി നൃത്തം UP
11.45 : നാടോടിനൃത്തം LP

വേദി 6 – ശ്യാമമാധവം (ആയുര്‍വേദ ആശുപത്രി ഒന്നാം നില)
9.00 : തബല HS
9.20 : വയലിന്‍ വെസ്റ്റേണ്‍ HS
9.50 : വയലിന്‍ വെസ്റ്റേണ്‍ HSS
10.10 : വയലിന്‍ പൗരസ്ത്യം HS
10.30 : വയലിന്‍ പൗരസ്ത്യം HSS
11.00 : ഗിത്താര്‍ വെസ്റ്റേണ്‍ HS
11.20 : ഗിത്താര്‍ വെസ്റ്റേണ്‍ HSS
11.40 : ഓടക്കുഴല്‍ HS
11.50 : ഓടക്കുഴല്‍ HSS
12.10 : HS
12.20 : മൃദംഗം/ഗഞ്ചിറ/ഘടം HS
12.30 : മൃദംഗം HSS
12.40 : ട്രിപ്പിള്‍/ജാസ് വെസ്റ്റേണ്‍ HSS

വേദി 7 – തത്ത്വമസി (വ്യാപാരഭവന്‍) സംസ്‌കൃതോത്സവം
9.00 : ഗാനാലാപനം UP Boys
10.35 : ഗാനാലാപനം UP Girls
11.35 : സംഘഗാനം UP
12.00 : ഗാനാലാപനം HS Boys
12.15 : ഗാനാലാപനം HS Girls
12.00 : സംഘഗാനം HS
12.30 : വഞ്ചിപ്പാട്ട് HSS
12.40 : സംഘനൃത്തം UP
2.40 : മാര്‍ഗംകളി HS
5.00 : മാര്‍ഗംകളി HSS

വേദി 2 – രണ്ടാമൂഴം (സ്‌കൂള്‍ ഓഡിറ്റോറിയം)
9.00 : മിമിക്രി HS Boys
9.05 : മിമിക്രി HSS Girls
9.10 : മിമിക്രി HSS Boys
9.25 : ഭരതനാട്യം UP
12.15 : ഭരതനാട്യം HS Girls
2.35 : ഭരതനാട്യം LP
5.15 : ഭരതനാട്യം HSS Girls
6.35 : ഭരതനാട്യം HSS Boys
6.45 : ഭരതനാട്യം HS Boys
2.25 : വന്ദേമാതരം UP
2.45 : അഷ്ടപദി HS Boys
3.15 : അഷ്ടപദി HS Girls
4.40 : വന്ദേമാതരം HS
5.00 : കാവ്യകേളി HS

വേദി 8 – മാമ്പഴം (കേശവ്ജി വായനശാല)
9.00 : പ്രസംഗം മലയാളം UP
10.55 : പദ്യംചൊല്ലല്‍ ഹിന്ദി UP
12.30: പദ്യംചൊല്ലല്‍ ഹിന്ദി HS
1.30 : പദ്യംചൊല്ലല്‍ ഹിന്ദി HSS
1.55 : പ്രസംഗം ഹിന്ദി UP
2.30 : പ്രസംഗം ഹിന്ദി HS
3.00 : പ്രസംഗം ഹിന്ദി HSS

വേദി 9 – അല്‍-ബയാന്‍ (പാറപ്പള്ളി സ്‌കൂള്‍ ഓഡിറ്റോറിയം) അറബിക് സാഹിത്യോത്സവം
9.00 : അറബിഗാനം LP
11.30 : പദ്യംചൊല്ലല്‍ UP
12.10 : പദ്യംചൊല്ലല്‍ UP General
1.20 : മോണോആക്ട് UP
2.10 : അഭിനയഗാനം LP
4.00 : അറബിഗാനം UP
5.40 : അറബിഗാനം HS Girls

വേദി 10 അന്നൂര്‍ (പാറപ്പള്ളി സ്‌കൂള്‍ ഹാള്‍) അറബിക് സാഹിത്യോത്സവം
9.00 : പദ്യംചൊല്ലല്‍ LP General
11.20 : പ്രസംഗം HS
11.50 : ഖുറാന്‍ പാരായണം LP
12.45: ഖുറാന്‍ പാരായണം HS
2.00 : പ്രസംഗം UP
2.50 : കഥപറയല്‍ UP
3.00 : കഥാപ്രസംഗം HS
4.00 : സംഭാഷണം UP
4.40 : അറബിഗാനം HS Boys

വേദി 11 – നീര്‍മാതളം
(ഹാപ്പിനസ് പാര്‍ക്ക്, പാറപ്പള്ളി)
9.00 : പദ്യംചൊല്ലല്‍ മലയാളം UP
12.20: പദ്യംചൊല്ലല്‍ മലയാളം HS
1.50 : പദ്യംചൊല്ലല്‍ മലയാളം HSS

വേദി 12 – ഗുരുസാഗരം (ഗ്രാമീണ്‍ ബാങ്ക് സമീപം)
9.00 : പദ്യംചൊല്ലല്‍ കന്നട LP
10.50: പദ്യംചൊല്ലല്‍ കന്നട UP
12.45: പദ്യംചൊല്ലല്‍ കന്നട HS
1.20 : പദ്യംചൊല്ലല്‍ കന്നട HSS
1.25 : പ്രസംഗം കന്നട LP
1.40 : പ്രസംഗം കന്നS UP
1.45 : പ്രസംഗം കന്നS HS.

കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് വൈകിട്ട് 5ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. നിര്‍വഹിക്കും. ഉദുമ എം.എല്‍.എ. കെ. നീലകണ്ഠന്‍ മുഖ്യാതിഥിയായി സംബന്ധിക്കും. സംഘാടകസമിതി ചെയര്‍മാന്‍ ഡോ. സി.കെ. സബിത അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം കലോത്സവ സുവനീര്‍ പ്രകാശനം ചെയ്യും. പ്രശസ്ത നോവലിസ്റ്റ് കെ.എന്‍. പ്രശാന്ത് സുവനീര്‍ ഏറ്റുവാങ്ങും. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ രാഹുല്‍ എ. രാജ് പ്രതിഭകള്‍ക്കുള്ള ഉപഹാരം സമ്മാനിക്കും. നവംബര്‍ 4ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം കാഞ്ഞങ്ങാട് എം.എല്‍.എ. അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സോയ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. മനു മുഖ്യാതിഥിയാവും. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.സവിത (ഡിഡി ഇന്‍ ചാര്‍ജ്) സമ്മാനങ്ങള്‍ വിതരണം ചെയ്യും

error: Content is protected !!