local news

കേളോത്ത് വളവില്‍ മീന്‍കയറ്റിയ പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു

പുല്ലൂര്‍ : കേളോത്ത് വളവില്‍ മീന്‍കയറ്റിയ പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. ഇന്ന് ഉച്ചക്ക്. 12.10 മണിയോടെ കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ആര്‍ക്കും പരിക്കില്ല.

error: Content is protected !!