പാലാത്തടം ലക്ഷംവീട് ഉന്നതിയിലെ ആര്‍ക്കാണിയമ്മ അന്തരിച്ചു

നീലേശ്വരം :പാലാത്തടം ലക്ഷംവീട് ഉന്നതിയിലെ ആര്‍ക്കാണിയമ്മ (72) അന്തരിച്ചു.ഭര്‍ത്താവ് :കാവേരി .
മകന്‍ :രാജന്‍ (സീനിയര്‍ ക്ലര്‍ക്ക് നീലേശ്വരം മുനിസിപ്പാലിറ്റി). മരുമകള്‍:പുഷ്പ (പാലാത്തടം).

 

error: Content is protected !!