മാവുങ്കാല്‍ : കാട്ടുകുളങ്ങര ശ്രീ കുതിരക്കാളിയമ്മ ദേവസ്ഥാനത്തെ കോരച്ഛന്‍ വീട്ടില്‍ കര്‍ത്തമ്പു കാരണവരുടെ നിര്യാണത്തില്‍ അനുശോചന യോഗം ചേര്‍ന്നു. ദേവസ്ഥാന ഭരണസമിതി പ്രസിഡന്റ് വസന്തകുമാര്‍ കാട്ടുകുളങ്ങര അധ്യക്ഷനായി. സെക്രട്ടറി നവനീത് സ്വാഗതം പറഞ്ഞു, കുഞ്ഞിരാമന് പൂജാരി, ഷിജില്‍ പണിക്കര്‍, നവീകരണ കമ്മിറ്റി ചെയര്മാന് അഡ്വ സി .വി . ദാമോദരന്‍ സി വി, മാതൃ സമിതി പ്രസിഡന്റ് പി വി .ശ്രീജ, ആഘോഷ കമ്മിറ്റി പ്രസിഡന്റ് വിനയന് കാട്ടുകുളങ്ങര, പൂരക്കളി യൂണിറ്റ് പ്രസിഡന്റ് പി വി .പ്രസാദ്, ചികിത്സ കമ്മിറ്റി കണ്‍വീനര്‍ മോഹനന് കൊടവലം, വിവിധ തറവാട് പ്രതിനിധികളായ ബാലകൃഷ്ണന് മാസ്റ്റര്‍, സുരേന്ദ്രന് ആലിന്ങ്കാല്. രാജേഷ് കെ വി, എക്കാല്‍ കുഞ്ഞിരാമന്, കുഞ്ഞിരാമന് കപ്പണക്കാല്‍, വിജയന് കാട്ടുകുളങ്ങര എന്നിവര്‍ സംസാരിച്ചു
