അജാനൂര്‍: മാണിക്കോത്ത് വിവിധ പരിപാടികളോടെമൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച യൂത്ത് ലീഗ് മാണിക്കോത്ത് ശാഖാ സമ്മേളനത്തിന് പരിസമാപ്തി. മാണിക്കോത്ത് മടിയന്‍ ജംഗ്ഷനില്‍ പ്രത്യേകം സജ്ജീകരിച്ച
മര്‍ഹും അഫ്‌സല്‍ നഗറില്‍ വെച്ച് നടന്ന സമാപന സമ്മേളനം മഞ്ചേശ്വരം എംഎല്‍എ എ.കെ.എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു സംഘാടകസമിതി ചെയര്‍മാന്‍ സന മാണിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു.
ജനറല്‍ കണ്‍വീനര്‍ സി എന്‍ സലാം സ്വാഗതം പറഞ്ഞു സയ്യിദ് ശിഹാബ് തങ്ങള്‍ അല്‍ ഹാദി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അന്‍വര്‍ സാദാത്ത്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന സെക്രട്ടറി അഡ്വ. വി പി അബ്ദുല്‍ റഷീദ്,മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബഷീര്‍ വെള്ളിക്കോത്ത്, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് വണ്‍ ഫോര്‍ അബ്ദുറഹ്‌മാന്‍, യുത്ത് ലീഗ് സംസ്ഥാന
വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ , ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍, മുസ്ലിം ലീഗ് അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മുബാറക്ക് ഹസൈനാര്‍ ഹാജി,ജനറല്‍ സെക്രട്ടറി ബഷീര്‍ ജിദ്ദ എം പി നൗഷാദ്,
കെ.കെ ബദ്റുദ്ദീന്‍, ശിഹാബ് കൊത്തിക്കാല്‍, അര്‍ഷാദ് കപ്പണക്കാല്‍, ആസിഫ് ബദര്‍ ബദര്‍,നിസാം ചിത്താരി,
നദീര്‍ മാണിക്കോത്ത്, അക്ബര്‍ ബദര്‍, മുല്ലക്കോയ തങ്ങള്‍, മാണിക്കോത്ത് അബൂബക്കര്‍, അസീസ് പാലക്കി സണ്‍ലൈറ്റ് അബ്ദുള്‍ റഹ്‌മാന്‍ ഹാജി, കരീം മൈത്രി,ലീഗ് മജീദ്, എം എന്‍ ഇസ്മായില്‍, ഷാഹുല്‍ അഞ്ചാനി, മുഹമ്മദ് സുലൈമാന്‍, സലാം പാലക്കി, സി കുഞ്ഞാമിന, ഹാഷിം കക്കൂത്തില്‍, ബഷീര്‍ തായല്‍, എന്‍ വി നാസര്‍, ജസീര്‍ തായല്‍, ശാഖ ട്രഷറര്‍ സാബിത്ത്, അഡ്വക്കേറ്റ് മുഹമ്മദ് സിറാജ് , ഫിനാന്‍സ് യു വി നൗഷാദ് , മുസമ്മില്‍,
റഹീം കപ്പണക്കാല്‍, സിനാന്‍, എം.എം അബ്ദുള്‍ റഹ്‌മാന്‍, അഷ്‌റഫ് പുഴക്കര യു.വി നജീബ് തുടങ്ങിയവര്‍ സംസാരിച്ചു, യൂത്ത് ലീഗ് അഖിലേന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറി അഡ്വഷിബു മീരാന്‍ മുഖ്യപ്രഭാഷണം നടത്തി
ചടങ്ങില്‍ വെച്ച് മുബാറക്ക് ഹസൈനാര്‍ ഹാജി,യു വി മൂസ ഹാജി,കോട്ടക്കുളം അബൂബക്കര്‍ ഹാജി,റഫീഖ് അതിഞ്ഞാല്‍, ഹംസ ഇഖ്ബാല്‍ നഗര്‍ എന്നിവരെ ആദരിച്ചു. സഫീര്‍ ബാടോത്ത് നന്ദി പറഞ്ഞു
