മോഹനം ഗുരുസന്നിധിയില്‍ സംഗീതക്കച്ചേരി അവതരിപ്പിക്കാന്‍ അച്ഛനും മക്കളും ഒരുമിച്ച് വേദിയില്‍

കോട്ടപ്പാറ: കൊടവലം മോഹനം ഗുരുസന്നിധി പ്രതിമാസ പരിപാടിയില്‍ സംഗീതക്കച്ചേരി അവതരിപ്പിക്കാന്‍ അച്ഛനും മക്കളും ഒരുമിച്ച് വേദിയില്‍. സെപ്റ്റംബര്‍ 12 വൈകീട്ട് 3 മണിക്ക് നടക്കുന്ന പരിപാടിയില്‍
കുമാരി മീനാക്ഷി വര്‍മ്മ കച്ചേരി അവതരിപ്പിക്കുപ്പോള്‍ വയലിന്‍ ഒരുക്കുന്നത് പിതാവ് സതീഷ് വര്‍മ്മ എറണാകുളവും മൃദംഗത്തില്‍ സഹോദരന്‍ ജയന്ത് രാമവര്‍മ്മയും പക്കമേളമൊരുക്കുമെന്ന പ്രത്യേകതയാണ് ഈ കച്ചേരിക്കുള്ളത്.

 

error: Content is protected !!