അമ്പലത്തറ: പാറപ്പള്ളിയിലെ ടി കെ . അഹ്‌മദ്‌കോട്ടികുളം (72) അന്തരിച്ചു. ഭാര്യ : ആയിഷ. മക്കള്‍ : അര്‍ഷാന , കദീജത്തുല്‍തസ്നി, പരേതയായ അനീസ.മരുമകന്‍: ഹംസ (കാഞ്ഞങ്ങാട് മീനാപ്പിസ് ). സഹോദരങ്ങള്‍: അബ്ദല്ല കൂളിയംങ്കാല്‍), മറിയം, സഫിയ. മയ്യിത്ത് നിസ്‌കാരവും ഖബറടക്കലും ഇന്ന് ഉച്ചയ്ക്ക് 12.30 ന് പാറപ്പള്ളി ജമാഅത്ത് മസ്ജിദില്‍ നടക്കും.
