കാഞ്ഞിരപ്പൊയില്‍ മലപ്പച്ചേരിയിലെ ഫാത്തിമ അന്തരിച്ചു

മടിക്കൈ: കാഞ്ഞിരപ്പൊയില്‍ മലപ്പച്ചേരിയിലെ ഫാത്തിമ (67) അന്തരിച്ചു. ഭര്‍ത്താവ്: അബ്ദുള്ള. മക്കള്‍: സുബൈദ, കരിം, റസിയ, സെമീന, ഇസ്മയില്‍(സിപിഐ എം കുളങ്ങാട് ബ്രാഞ്ച് അംഗം, സി ഐ ടി യു കോതോട്ട് യൂണിറ്റ് സെക്രട്ടറി), മരുമക്കള്‍: ഹുസൈന്‍, കലീല്‍, കരീം, ആയിഷ, സൈനബ. സഹോദരങ്ങള്‍: അബൂബക്കര്‍, സാറ, നെബീസ, സൈനുദ്ധീന്‍, മറിയം, ആമിന ഇസ്മയില്‍ പറക്കട.

error: Content is protected !!