കാഞ്ഞങ്ങാട്: തിരുവോണം, നബിദിന ആഘോഷം എന്നിവയുടെ ഭാഗമായി കാഞ്ഞങ്ങാട് പട്ടണത്തില്‍ ഉണ്ടായ ഗതാഗത പ്രയാസം പരിഹരിക്കുന്നതിന് മുന്നിട്ടിറങ്ങി കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍. നഗര നിരീക്ഷണത്തിനിടയിലാണ് ഗതാഗത പ്രയാസം ശ്രദ്ധയില്‍പ്പെട്ട ചെയര്‍മാന്‍ പോലീസിന്റെയും, സന്നദ്ധ സംഘടനകളുടെയും സഹായത്താല്‍ ഗതാഗത പ്രയാസം പരിഹരിക്കുന്നതിന് മുന്നിട്ടിറങ്ങുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്തത്.
ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നഗരത്തില്‍ ഇറങ്ങി നഗരസഭ ചെയര്‍മാന്‍
