നീലേശ്വരം പാലക്കാട്ട് ചീര്‍മ്മ കാവ് പത്മശ്രീയില്‍ ജോത്സ്യര്‍ എം.പത്മനാഭന്‍ നായര്‍ അന്തരിച്ചു

നീലേശ്വരം: നീലേശ്വരത്തെ ജോത്സ്യര്‍ പാലക്കാട്ട് ചീര്‍മ്മ കാവ് പരിസരത്തെ പത്മശ്രീയില്‍ എം.പത്മനാഭന്‍ നായര്‍(80) അന്തരിച്ചു. ഭാര്യ: പുറവുങ്കര ചെട്ടിവളപ്പില്‍ മാലിനി. മക്കള്‍: ശ്രീജിത്ത് (യു. എസ്.എ), വിജയലക്ഷ്മി (മംഗ്ലൂരു), സൗമ്യ (നീലേശ്വരം) മരുമക്കള്‍: വിദ്യ, സുകുമാരന്‍ , മധുരാജ് ( കമ്പ്യൂട്ടര്‍ മെക്കാനിക്ക് ).

 

error: Content is protected !!