തട്ടുമ്മല്‍ : പൊടവടുക്കം ചേരിക്കുന്നിലെ എം. ബാലന്‍ (66) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പില്‍. ഭാര്യ : ഗൗരി. മക്കള്‍ : ബാലദാസ് , ഹരിപ്രസാദ്. മരുമക്കള്‍: ശ്രീപ്രിയ,ചൈത്ര . സഹോദരങ്ങള്‍: ദാമോദരന്‍, നാരായണന്‍, കാര്‍ത്യായനി, പരേതനായ മാധവന്‍.
