കരിന്തളം: ചിമ്മത്തോട് കണ്ണോത്തെ പഴുപറമ്പില്‍ രാജീവ് തോമസിന്റെ ഭാര്യ ഷീബ രാജീവ് (55) അന്തരിച്ചു. കണ്ണൂര്‍ ഇരിട്ടി എടൂരിലെ സ്കറിയ, ത്രേസ്യമ ദമ്പതികളുടെ മകളാണ്. മക്കള്‍ : ആഷീന്‍ രാജീവ്, (ലോജിസ്റ്റിക്ക് ) ,ആല്‍ബില്‍ രാജീവ് (ബി എസ് സി നേഴ്സ്, കെ.എം.സി., മാംഗ്ലൂര്‍ ) .മരുമകള്‍ : ഡയാന (മാംഗ്ലൂര്‍ ) . സഹോദരങ്ങള്‍: ബിജു (പള്ളപ്പാറ ), ഷീന (ഇരിട്ടി ), ഷാനി (നേഴ്സ് അയര്‍ലന്റ്) . നീലേശ്വരം എന്‍.കെ.ബി.എം ഹോസ്പിറ്റിലുള്ള ഭൗതികദേഹം നാളെ ( 9.8.26 ഞായര്‍ )രാവിലെ വീട്ടില്‍ എത്തിച്ച് ഉച്ചക്ക് 12 മണിക്ക് വീട്ടില്‍ നടക്കുന്ന പ്രാര്‍ത്ഥന ചടങ്ങുകള്‍ കഴിഞ്ഞ് കാലിച്ചാമരം പള്ളപ്പാറ സെന്റ് മേരീസ് പള്ളിയിലെ അന്ത്യ കര്‍മ്മങ്ങള്‍ക്ക് ശേഷം പള്ളി സെമിത്തേരിയില്‍ സംസ്കരിക്കും.
