സൗത്ത് ചിത്താരി മീലാദ് ഫെസ്റ്റ് 2026 ബ്രോഷര്‍ പ്രകാശനം ചെയ്തു

കാഞ്ഞങ്ങാട്: ചിത്താരി ഹയാത്തുല്‍ ഇസ്ലാം മദ്രസ മിലാദ് ഫെസ്റ്റിന്റെ ബ്രോഷര്‍ പ്രകാശനം മത സാമൂഹിക സാംസ്‌കാരിക ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്തെ നിറ സാന്നിധ്യം അബ്ദുള്‍ ഖാദര്‍ ഹാജി രിഫായി നിര്‍വഹിച്ചു. ജമാ അത്ത് പ്രസിഡണ്ട് ഹബീബ് കുളിക്കാട് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജമാഅത്ത് ട്രഷറര്‍ ബഷീര്‍ മാട്ടുമ്മല്‍, വൈ: പ്രസിഡണ്ട് നൗഷാദ് മുല്ല, മീലാദ് കമ്മിറ്റി ചെയര്‍മാന്‍ അയ്യുബ് ബറക്കാത്ത്, കണ്‍വീനര്‍ സി കെ കരിം, ഭാരവാഹികളായ മശ്ഹൂദ് കുളത്തിങ്കാല്‍, അന്‍സാരി മാട്ടുമ്മല്‍, ഷാഹുല്‍ ഹമിദ്, ഷഫീഖ്, സദര്‍ ഉസ്താദ് ജുനൈദ് റഹ്‌മാനി, സിനാന്‍ ഫൈസി, നിസാര്‍ മൗലവി, ഹാഷിര്‍ മൗലവി, മുഹമ്മദ് കുഞ്ഞി അര്‍ഷദി, സി കെ അബ്ദുള്ള, നൗഷാദ് സി കെ, കുഞബ്ദുള്ള എന്നിവര്‍ പങ്കെടുത്തു.

 

error: Content is protected !!