കാഞ്ഞങ്ങാട്: ശ്രീകൃഷ്ണ മന്ദിരത്തിന് സമീപം താമസിക്കുന്ന എച്ച്. കെ.സമ്പത്ത് കുമാര്‍ (66) അന്തരിച്ചു. മുന്‍ പ്രവാസി ആയിരുന്നു. സംസ്കാരം നാളെ രാവിലെ 11:30ന് പുതിയ കോട്ട പൊതുശ്മശാനത്തില്‍ നടക്കും.ഭാര്യ: പ്രതിഭ.സഹോദരങ്ങള്‍:എച്ച്.കെ.സുമിത്ര (കൊച്ചി), എച്ച്.കെ.സാവിത്രി ( കാഞ്ഞങ്ങാട്),
എച്ച്.കെ.ശശികല മേലാംങ്കോട്ട് (കാഞ്ഞങ്ങാട് നഗരസഭ മുന്‍ കൗണ്‍സിലര്‍),പരേതരായ
എച്ച്.കെ.വരദരാജ്, എച്ച്.കെ.സരോജ.
