ഭീമനടി : നര്‍ക്കിലക്കാട് ചിറ്റാരിക്കാല്‍ റോഡില്‍ കോട്ടമല എസ്റ്റേറ്റിന് സമീപത്ത് ഉരുള്‍പൊട്ടി. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഇതിനെ തുടര്‍ന്ന് ഈ ഭാഗത്തെ ഗതാഗതം തടസ്സപ്പെട്ടു.